നാടൻ പശുവിന്റെ ഗവ്യങ്ങളിൽ നിന്ന് വിവിധ നിത്യോപയോഗ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വിപണനം എന്നിവയിൽ പരിശീലനം നൽകുന്നു.
പഞ്ചഗവ്യ സോപ്പുകൾ
സൗന്ദര്യ വർധക വസ്തുക്കൾ
പഞ്ചഗവ്യ ഔഷധങ്ങൾ
ദന്തമഞ്ജൻ
കരകൗശല വസ്തുക്കൾ
ചെരാത്
പ്രതിമകൾ
ഡിഷ് വാഷ്
ധൂപബത്തി*
ഭസ്മം
ഷാംപൂ
ജീവാമൃതങ്ങൾ
കീടനിയന്ത്രിണികൾ
തുടങ്ങിയ ഇരുപതോളം ഉത്പ്പന്നങ്ങളുടെ നിർമ്മാണം പരിശീലിപ്പിക്കുന്നു.
തിയ്യതി: സെപ്റ്റംബർ 20 ഞായറാഴ്ച.
.സമയം 09.30 മുതൽ 04.00 വരെ.
സ്ഥലം: തൃശ്ശൂർ ജില്ലയിലെ കൊടകര.
വിജയ ഇൻസ്റ്റിറ്റ്യൂട്ട്*
ഗേൾസ് എൽ പി സ്കൂളിന് സമീപം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
മൊബൈൽ: 8137910410
പേരും സ്ഥലവും വാട്സാപ്പിൽ അയക്കുക
എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർ തൃശൂർ ഭാഗത്തേക്ക് വരുന്ന KSRTC ബസ്സിൽ കയറി കൊടകര ടൗണിൽ ഇറങ്ങി രണ്ടു മിനിറ്റ് നടന്നാൽ ഗേൾസ് എൽ പി സ്കൂളിന് മുന്നിൽ എത്താം. മലപ്പുറം പാലക്കാട് ഭാഗത്ത് നിന്ന് വരുന്നവർ എറണാകുളം കൊല്ലം കോട്ടയം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന KSRTC ബസ്സിൽ കയറിയാൽ കൊടകര ഗേൾസ് എൽ പി സ്കൂളിന് മുന്നിൽ ഇറങ്ങാം.
കഴിയുന്നത്ര ഷെയർ ചെയ്യാൻ മറക്കരുത്....
No comments:
Post a Comment